ml_tn/mat/20/28.md

2.9 KiB

the Son of Man ... his life

മൂന്നാമനായി യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഇത് ആദ്യ വ്യക്തിയിൽ വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: rc://*/ta/man/translate/figs-123person)

did not come to be served

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മറ്റുള്ളവർ അവനെ സേവിക്കുന്നതിനായി വന്നില്ല"" അല്ലെങ്കിൽ ""മറ്റുള്ളവർ എന്നെ സേവിക്കുന്നതിനായി വന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

but to serve

മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""എന്നാൽ മറ്റുള്ളവരെ സേവിക്കാൻ"" (കാണുക: rc://*/ta/man/translate/figs-ellipsis)

to give his life as a ransom for many

യേശുവിന്‍റെ ജീവിതം ഒരു ""മറുവില"" ആയിരിക്കുന്നതിലൂടെ, സ്വന്തം പാപങ്ങൾ നിമിത്തം ആളുകളെ ശിക്ഷിക്കുന്നതിൽ നിന്ന് മോചിപ്പിക്കുന്നതിനായി ശിക്ഷിക്കപ്പെടുന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""അനേകർക്ക് പകരമായി അവന്‍റെ ജീവിതം നൽകുന്നതിന്"" അല്ലെങ്കിൽ ""പലരെയും സ്വതന്ത്രരാക്കുന്നതിന് വേണ്ടി പകരമായി അവന്‍റെ ജീവിതം നൽകുന്നതിന്"" (കാണുക: rc://*/ta/man/translate/figs-metaphor)

to give his life

ഒരാളുടെ ജീവന്‍ നൽകുക എന്നത് സ്വമേധയാ മരിക്കാനുള്ള എന്ന അർത്ഥമാണ്, സാധാരണയായി മറ്റുള്ളവരെ സഹായിക്കുന്നതിന്. സമാന പരിഭാഷ: ""മരിക്കാൻ"" (കാണുക: rc://*/ta/man/translate/figs-idiom)

for many

മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നിരവധി ആളുകൾക്ക്"" (കാണുക: rc://*/ta/man/translate/figs-ellipsis)