ml_tn/mat/20/05.md

730 B

Connecting Statement:

യേശു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Again he went out

വീണ്ടും ഭൂവുടമ പുറത്തിറങ്ങി

about the sixth hour and again the ninth hour

ആറാം മണിക്കൂർ ഉച്ചയോടെയാണ്. ഒൻപതാം മണിക്കൂർ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ്. (കാണുക: rc://*/ta/man/translate/translate-ordinal)

did the same

ഇതിനർത്ഥം ഭൂവുടമ ചന്തയിൽ പോയി തൊഴിലാളികളെ വിളിച്ചു.