ml_tn/mat/20/01.md

816 B

Connecting Statement:

സ്വർഗ്ഗരാജ്യത്തിൽ ഉള്‍പ്പെട്ടവർക്ക് ദൈവം എങ്ങനെ പ്രതിഫലം നൽകും എന്ന് വ്യക്തമാക്കുന്നതിന്, തൊഴിലാളികളെ നിയമിക്കുന്ന ഒരു ഭൂവുടമയുടെ ഒരു ഉപമ യേശു പറയുന്നു.

For the kingdom of heaven is like

ഇതാണ് ഒരു ഉപമയുടെ ആരംഭം. ഉപമയുടെ ആമുഖം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക [മത്തായി 13:24] (../13/24.md). (കാണുക: rc://*/ta/man/translate/figs-parables)