ml_tn/mat/19/30.md

4 lines
981 B
Markdown

# But many who are first will be last, and the last will be first
ഇവിടെ ""ആദ്യത്തേത്"", ""അവസാനത്തേത്"" എന്നിവ ആളുകളുടെ നിലയെയോ പ്രാധാന്യത്തെയോ സൂചിപ്പിക്കുന്നു. യേശു ഇപ്പോൾ ആളുകളുടെ പദവിയെ സ്വർഗ്ഗരാജ്യത്തിലെ അവരുടെ പദവിയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. സമാന പരിഭാഷ: ""എന്നാൽ ഇപ്പോൾ പ്രധാന്യാമുള്ളവരെന്നു തോന്നുന്ന പലരും ഏറ്റവും അപ്രധാനികളും, ഇപ്പോൾ അപ്രധാനികളെന്ന് തോന്നുന്ന പലരും വളരെ പ്രധാനികളും ആകും