ml_tn/mat/19/28.md

2.9 KiB

Truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്ന കാര്യത്തിനു ഊന്നല്‍ നല്‍കുന്നു.

in the new age

പുതിയ സമയത്തില്‍. ദൈവം എല്ലാം പുന:സ്ഥാപിക്കുന്ന സമയത്തെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം എല്ലാം പുതിയതാക്കുന്ന സമയത്ത്"" (കാണുക: rc://*/ta/man/translate/figs-metonymy)

the Son of Man

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

sits on his glorious throne

തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നത് ഒരു രാജാവെന്ന നിലയിൽ ഭരണം നടത്തുന്നതിനെ പ്രതിനിധീകരിക്കുന്നു. അവന്‍റെ സിംഹാസനം മഹത്വമുള്ളത് അവന്‍റെ ഭരണം മഹത്വമുള്ളതായി പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""തന്‍റെ മഹത്തായ സിംഹാസനത്തിൽ രാജാവായി ഇരിക്കുന്നു"" അല്ലെങ്കിൽ ""രാജാവായി മഹത്വത്തോടെ ഭരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)

will sit upon twelve thrones

ഇവിടെ സിംഹാസനങ്ങളിൽ ഇരിക്കുന്നത് രാജാക്കന്മാരായി ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സിംഹാസനത്തിലിരിക്കുന്ന യേശുവിനോട് ശിഷ്യന്മാർ തുല്യരാകില്ല. അവനിൽ നിന്ന് അവർക്ക് അധികാരം ലഭിക്കും. സമാന പരിഭാഷ: ""12 സിംഹാസനങ്ങളിൽ രാജാക്കന്മാരായി ഇരിക്കുക"" (കാണുക: rc://*/ta/man/translate/figs-metonymy)

the twelve tribes of Israel

ഇവിടെ ""ഗോത്രങ്ങൾ"" എന്നത് ആ ഗോത്രങ്ങളിൽ നിന്നുള്ള ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യിസ്രായേലിലെ 12 ഗോത്രങ്ങളിലെ ആളുകൾ"" (കാണുക: rc://*/ta/man/translate/figs-metonymy)