ml_tn/mat/19/25.md

1.2 KiB

they were very astonished

ശിഷ്യന്മാർ അത്ഭുതപ്പെട്ടു. ദൈവം ആരെയെങ്കിലും അംഗീകരിച്ചു എന്നതിന്‍റെ തെളിവാണ് ധനം എന്ന് അവർ വിശ്വസിച്ചതിനാൽ അവർ ആശ്ചര്യപ്പെട്ടു എന്നാണ് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-explicit)

Who then can be saved?

അവരുടെ ആശ്ചര്യം ഊന്നിപ്പറയാൻ ശിഷ്യന്മാർ ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അപ്പോൾ ദൈവം രക്ഷിക്കുന്ന ആരും തന്നെ ഇല്ല!"" അല്ലെങ്കിൽ ""പിന്നെ നിത്യജീവൻ സ്വീകരിക്കുന്നരായി ആരും ഇല്ല!"" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-activepassive]])