ml_tn/mat/19/03.md

914 B

Connecting Statement:

വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും യേശു പഠിപ്പിക്കാൻ തുടങ്ങുന്നു.

came to him

യേശുവിന്‍റെ അടുക്കൽ വന്നു

testing him and saying

ഇവിടെ ""പരീക്ഷിച്ചു"" എന്നത് നെഗറ്റീവ് അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. സമാന പരിഭാഷ: ""കൂടാതെ"" അല്ലെങ്കിൽ ""ചോദിച്ചുകൊണ്ട് അവനെ വെല്ലുവിളിക്കുകയും അവനോട് ചോദ്യം ചോദിച്ച് അവനെ കുടുക്കാൻ ആഗ്രഹിക്കുകയും ചെയ്തു