ml_tn/mat/18/intro.md

1.6 KiB

മത്തായി 18 പൊതു നിരീക്ഷണങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മറ്റ് അനുയായികൾ അവർക്കെതിരെ പാപം ചെയ്യുമ്പോൾ യേശുവിന്‍റെ അനുയായികൾ എന്തുചെയ്യണം?

തന്‍റെ അനുയായികൾ പരസ്പരം നന്നായി പെരുമാറണമെന്നും പരസ്പരം ദേഷ്യപ്പെടരുതെന്നും യേശു പഠിപ്പിച്ചു .തന്‍റെ തെറ്റിനെപ്പറ്റി ഖേദിക്കുന്ന ഏതൊരാളോടും മുമ്പ് അവൻ അതേ പാപം ചെയ്തിട്ടുണ്ടെങ്കിൽപ്പോലും അവർ ക്ഷമിക്കണം. തന്‍റെ പാപത്തിൽ അവൻ ഖേദിക്കുന്നില്ലെങ്കിൽ, യേശുവിന്‍റെ അനുയായികൾ അവനോട് ഒറ്റയ്ക്കോ ഒരു ചെറിയ കൂട്ടത്തിലോ സംസാരിക്കണം. അതിനുശേഷം അവന്‍ അപ്പോഴും ഖേദിക്കുന്നില്ലെങ്കിൽ, യേശുവിന്‍റെ അനുയായികൾക്ക് അവനെ കുറ്റവാളിയായി കണക്കാക്കാം. (കാണുക: [[rc:///tw/dict/bible/kt/repent]], [[rc:///tw/dict/bible/kt/sin]])