ml_tn/mat/18/15.md

12 lines
805 B
Markdown

# Connecting Statement:
പാപമോചനത്തെക്കുറിച്ചും നിരപ്പിനെക്കുറിച്ചും യേശു ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങുന്നു.
# your brother
ഇത് ഒരു ശാരീരിക സഹോദരനല്ല, ദൈവത്തിലുള്ള ഒരു സഹവിശ്വാസിയെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങളുടെ സഹ വിശ്വാസി
# you will have gained your brother
നിങ്ങളുടെ സഹോദരനുമായുള്ള ബന്ധം നിങ്ങൾ വീണ്ടും നല്ലതാക്കും