ml_tn/mat/18/13.md

744 B

If he finds it ... that did not go astray

12-‍ാ‍ം വാക്യത്തിലെ “ആരെങ്കിലും ഉണ്ടെങ്കിൽ” എന്ന വാക്കിൽ ആരംഭിക്കുന്ന ഉപമയുടെ അവസാനമാണിത്. (കാണുക: rc://*/ta/man/translate/figs-parables)

truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു. ""നിങ്ങൾ"" എന്ന വാക്ക് ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)