ml_tn/mat/18/12.md

1.6 KiB

Connecting Statement:

ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു കൊച്ചുകുട്ടിയെ ഉപയോഗിക്കുന്നത് തുടരുന്നു, മനുഷ്യരോടുള്ള ദൈവത്തിന്‍റെ കരുതലിനെക്കുറിച്ച് വിശദീകരിക്കാൻ ഒരു ഉപമ പറയുന്നു.

What do you think?

ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ആളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിന്തിക്കുക."" അല്ലെങ്കിൽ ""ഇതിനെക്കുറിച്ച് ചിന്തിക്കുക."" (കാണുക: rc://*/ta/man/translate/figs-rquestion)

you

ഈ വാക്ക് ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

a hundred ... ninety-nine

100 ... 99 (കാണുക: rc://*/ta/man/translate/translate-numbers)

does he not leave ... the one that went astray?

ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അവൻ എപ്പോഴും പോകും ... വഴിതെറ്റിപ്പോകും."" (കാണുക: rc://*/ta/man/translate/figs-rquestion)