ml_tn/mat/18/08.md

1.6 KiB

If your hand or your foot causes you to stumble, cut it off and throw it away from you

പാപത്തിന് കാരണമാകുന്ന കാര്യങ്ങൾ ജീവിതത്തിൽ നിന്ന് നീക്കംചെയ്യാൻ ആളുകൾ എന്തും ചെയ്യണമെന്ന് യേശു ഇവിടെ അതിശയോക്തിപരമായി പറയുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

your ... you

ഈ വാക്കുകളുടെ എല്ലാ സന്ദര്‍ഭങ്ങളും ഏകവചനമാണ്. യേശു എല്ലാവരോടും പൊതുവായി സംസാരിക്കുന്നു. ""നിങ്ങൾ"" എന്ന ബഹുവചനം ഉപയോഗിച്ച് നിങ്ങളുടെ ഭാഷയില്‍ വിവർത്തനം ചെയ്യുന്നതാണ് കൂടുതൽ സ്വാഭാവികം. (കാണുക: rc://*/ta/man/translate/figs-you)

into life

നിത്യജീവനിലേക്ക്

than to be thrown into the eternal fire having two hands or two feet

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ നിത്യാഗ്നിയിലേക്ക് വലിച്ചെറിയുമ്പോൾ കൈയും കാലും ഉള്ളതിനേക്കാൾ"" (കാണുക: rc://*/ta/man/translate/figs-activepassive)