ml_tn/mat/18/06.md

868 B

a great millstone should be hung about his neck, and that he should be sunk into the depths of the sea

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും ഒരു വലിയ തിരികല്ല് അവന്‍റെ കഴുത്തിൽ ഇട്ട് ആഴക്കടലിലേക്ക് എറിഞ്ഞാൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

millstone

ഗോതമ്പ് ധാന്യം മാവിൽ പൊടിക്കാൻ ഉപയോഗിക്കുന്ന വലിയ, കനത്ത, വൃത്താകൃതിയിലുള്ള കല്ലാണിത്. സമാന പരിഭാഷ: ""ഒരു ഭാരമേറിയ കല്ല്