ml_tn/mat/18/04.md

1.6 KiB

Connecting Statement:

ദൈവരാജ്യത്തിൽ പ്രാധാന്യമുണ്ടാകണമെങ്കിൽ ശിശുവിനെപ്പോലെ താഴ്മയുള്ളവരായിരിക്കണമെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് തുടരുന്നു. (കാണുക: rc://*/ta/man/translate/figs-simile)

is the greatest

ഏറ്റവും പ്രധാനപ്പെട്ടതാകുന്നു അല്ലെങ്കിൽ ""ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും

in the kingdom of heaven

സ്വർഗ്ഗരാജ്യം"" എന്ന വാക്യം രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഈ വാക്യം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉപ്പെടുത്തുക. സമാന പരിഭാഷ: ""ദൈവരാജ്യത്തിൽ"" അല്ലെങ്കിൽ ""സ്വർഗ്ഗത്തിലുള്ള നമ്മുടെ ദൈവം ഭൂമിയിൽ തന്‍റെ ഭരണം സ്ഥാപിക്കുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metonymy)