ml_tn/mat/18/01.md

1.7 KiB

General Information:

[മത്തായി 18:35] (../18/35.md) ലൂടെ സഞ്ചരിക്കുന്ന, കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്, അവിടെ സ്വർഗ്ഗരാജ്യത്തിലെ ജീവിതത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നു. ഇവിടെ, ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു കൊച്ചുകുട്ടിയെ ഉപയോഗിക്കുന്നു.

Who then is greatest

ആരാണ് ഏറ്റവും പ്രധാനി അല്ലെങ്കിൽ ""നമ്മിൽ ആരാണ് ഏറ്റവും പ്രധാനപ്പെട്ടത്

in the kingdom of heaven

സ്വർഗ്ഗരാജ്യം"" എന്ന വാക്യം ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഈ വാക്യം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉള്‍പ്പെടുത്തുക. സമാന പരിഭാഷ: ""ദൈവരാജ്യത്തിൽ"" അല്ലെങ്കിൽ ""സ്വർഗ്ഗത്തിലുള്ള നമ്മുടെ ദൈവം ഭൂമിയിൽ തന്‍റെ ഭരണം സ്ഥാപിക്കുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metonymy)