ml_tn/mat/17/26.md

2.5 KiB

General Information:

[മത്തായി 13:54] (../13/54.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശുവിന്‍റെ ശുശ്രൂഷയ്‌ക്കെതിരായ നിരന്തരമായ എതിർപ്പിനെക്കുറിച്ചും സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള പഠിപ്പിക്കലിനെക്കുറിച്ചും മത്തായി പറയുന്നു.

Connecting Statement:

ആലയ നികുതി അടയ്ക്കുന്നതിനെക്കുറിച്ച് യേശു പത്രോസിനെ പഠിപ്പിക്കുന്നത് തുടരുന്നു.

When he said, ""From others,"" Jesus said to him

[മത്തായി 17:25] (../17/25.md) ലെ പ്രസ്താവനകളായി നിങ്ങൾ യേശുവിന്‍റെ ചോദ്യങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഇവിടെ ഒരു ഇതര പ്രതികരണം നൽകേണ്ടതുണ്ട്. നിങ്ങൾക്ക് ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാനും കഴിയും. സമാന പരിഭാഷ: ""അതെ, അത് ശരിയാണ്. രാജാക്കന്മാർ വിദേശികളിൽ നിന്ന് നികുതി പിരിക്കുന്നു,"" യേശു പറഞ്ഞു ""അല്ലെങ്കിൽ"" പത്രോസ് യേശുവിനോട് ചേര്‍ന്നതിനുശേഷം, യേശു പറഞ്ഞു""(കാണുക: rc://*/ta/man/translate/figs-quotations)

From others

ആധുനിക കാലത്ത്, നേതാക്കൾ സാധാരണയായി സ്വന്തം പൗരന്മാർക്ക് നികുതി ചുമത്തുന്നു. എന്നാൽ, പുരാതന കാലത്ത്, നേതാക്കൾ പലപ്പോഴും സ്വന്തം പൗരന്മാരേക്കാൾ അവർ കീഴടക്കിയ ആളുകൾക്ക് നികുതി ചുമത്തി.

the sons

ഒരു ഭരണാധികാരിയോ രാജാവോ ഭരിക്കുന്ന ആളുകൾ