ml_tn/mat/17/25.md

8 lines
966 B
Markdown

# the house
യേശു താമസിച്ചിരുന്ന സ്ഥലം
# What do you think, Simon? From whom do the kings of the earth collect tolls or taxes? From their sons or from others?
യേശു ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ശിമോനെ പഠിപ്പിക്കാനാണ്, തനിക്കായി വിവരങ്ങൾ ലഭിക്കുന്നതിനല്ല. സമാന പരിഭാഷ: ""ശ്രദ്ധിക്കുക, ശിമോനെ, രാജാക്കന്മാർ നികുതി പിരിക്കുമ്പോൾ, അത് സ്വന്തം കുടുംബത്തിലെ അംഗങ്ങളല്ലാത്ത ആളുകളിൽ നിന്ന് ശേഖരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം"" (കാണുക: [[rc://*/ta/man/translate/figs-rquestion]])