ml_tn/mat/17/24.md

759 B

Connecting Statement:

ആലയനികുതി അടയ്ക്കുന്നതിനെക്കുറിച്ച് യേശു പത്രോസിനെ ഉപദേശിക്കുന്നതിലേക്കു ഇവിടെ വീണ്ടും രംഗം മാറുന്നു.

When they had come

യേശുവും ശിഷ്യന്മാരും

the two-drachma tax

യെരുശലേമിലെ ആലയത്തെ സഹായിക്കാൻ യഹൂദന്മാർ അടച്ച നികുതിയാണിത്. സമാന പരിഭാഷ: ""ആലയനികുതി"" (കാണുക: [[rc:///ta/man/translate/translate-bmoney]], [[rc:///ta/man/translate/figs-explicit]])