12 lines
1.4 KiB
Markdown
12 lines
1.4 KiB
Markdown
# For I truly say to you
|
||
|
||
ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്കുന്നു.
|
||
|
||
# if you have faith even as small as a grain of mustard seed
|
||
|
||
ഒരു കടുക് വിത്തിന്റെ വലുപ്പത്തെ ഒരു അത്ഭുതം ചെയ്യാൻ ആവശ്യമായ വിശ്വാസത്തോട് യേശു താരതമ്യം ചെയ്യുന്നു. കടുക് വിത്ത് വളരെ ചെറുതാണ്, പക്ഷേ അത് ഒരു വലിയ ചെടിയായി വളരുന്നു. ഒരു വലിയ അത്ഭുതം ചെയ്യാൻ വിശ്വാസത്തിന്റെ ഒരു ചെറിയ അളവ് മാത്രമേ ആവശ്യമുള്ളൂ എന്ന് യേശു അർത്ഥമാക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
|
||
|
||
# nothing will be impossible for you
|
||
|
||
ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് എന്തും ചെയ്യാൻ കഴിയും"" (കാണുക: [[rc://*/ta/man/translate/figs-litotes]])
|