ml_tn/mat/17/17.md

888 B

Unbelieving and corrupt generation, how long

ഈ തലമുറ ദൈവത്തിൽ വിശ്വസിക്കുന്നില്ല, ശരി അല്ലെങ്കിൽ തെറ്റ് എന്താണെന്ന് അറിയാത്ത. എങ്ങനെ

how long will I have to stay with you? How long must I bear with you?

ഈ ചോദ്യങ്ങൾ കാണിക്കുന്നത് യേശു ജനങ്ങളില്‍ അസന്തുഷ്ടനാണ് എന്നത്രെ. സമാന പരിഭാഷ: ""നിങ്ങളോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ മടുത്തു! നിങ്ങളുടെ അവിശ്വാസവും അഴിമതിയും ഞാൻ മടുത്തു!"" (കാണുക: rc://*/ta/man/translate/figs-rquestion)