ml_tn/mat/17/04.md

1018 B

answered and said

പറഞ്ഞു. ഒരു ചോദ്യത്തോട് പത്രോസ് പ്രതികരിക്കുന്നില്ല.

it is good for us to be here

ഞങ്ങൾ"" എന്നത് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും മാത്രമാണോ അതോ യേശു, ഏലിയാവ്, മോശെ എന്നിവരുൾപ്പെടെയുള്ള എല്ലാവരേയും സൂചിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. രണ്ട് ഓപ്ഷനുകളും സാധ്യമാകുന്ന തരത്തിൽ നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയുമെങ്കിൽ, അങ്ങനെ ചെയ്യുക. (കാണുക: [[rc:///ta/man/translate/figs-exclusive]], [[rc:///ta/man/translate/figs-inclusive]])