ml_tn/mat/16/27.md

1.7 KiB

the Son of Man ... his Father ... Then he will reward

മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെത്തന്നെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""ഞാൻ, മനുഷ്യപുത്രൻ ... എന്‍റെ പിതാവ് ... പിന്നെ ഞാൻ"" (കാണുക: rc://*/ta/man/translate/figs-123person)

is going to come in the glory of his Father

തന്‍റെ പിതാവിന്‍റെ മഹത്വത്തോടെ അവൻ വരും

with his angels

ദൂതന്മാർ അവനോടുകൂടെ ഉണ്ടാകും. വാക്യത്തിന്‍റെ ആദ്യ ഭാഗം യേശു പ്രഥമ പുരുഷനെ അവലംബിച്ച് സംസാരിച്ചുകൊണ്ട് നിങ്ങൾ വിവർത്തനം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇത് ""എന്‍റെ പിതാവിന്‍റെ ദൂതന്മാർ എന്നോടൊപ്പം ഉണ്ടായിരിക്കും"" എന്ന് വിവർത്തനം ചെയ്യാം. (കാണുക: rc://*/ta/man/translate/figs-123person)

his Father

ദൈവവും മനുഷ്യപുത്രനായ യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

according to his actions

ഓരോ വ്യക്തിയും ചെയ്തതനുസരിച്ച്