ml_tn/mat/16/23.md

8 lines
1.2 KiB
Markdown

# Get behind me, Satan! You are a stumbling block to me
യേശു ഉദ്ദേശിക്കുന്നത് പത്രോസ് സാത്താനെപ്പോലെയാണ് പെരുമാറുന്നതെന്നാണ്. കാരണം, ദൈവം അയച്ച കാര്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് യേശുവിനെ തടയാൻ പത്രോസ് ശ്രമിക്കുന്നു. സമാന പരിഭാഷ: ""നീ സാത്താനെപ്പോലെയാണ് പ്രവർത്തിക്കുന്നത്! മാറിപ്പോകുക! നീ എനിക്ക് ഇടർച്ചയാണ്"" അല്ലെങ്കിൽ ""സാത്താനേ, എന്‍റെ പിന്നിലേക്ക്‌ പോകുക! നീ എനിക്ക് ഇടർച്ച വരുത്തുന്നതിനാൽ ഞാൻ സാത്താൻ എന്ന് വിളിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Get behind me
എന്നിൽ നിന്ന് ഒഴിഞ്ഞുമാറുക