ml_tn/mat/16/22.md

1.2 KiB

Then Peter took him aside

താൻ ഉടൻ മരിക്കുമെന്ന് യേശു ആദ്യമായി അവരോടു പറയുന്നു (വാക്യം 21). ഈ ആദ്യ തവണയ്ക്കുശേഷം പലതവണ അവൻ ഇതേ കാര്യം അവരോട് പറയുന്നുണ്ട്. ഇതാദ്യമായാണ് പത്രോസ് യേശുവിനെ വേറിട്ട്‌ കൊണ്ടുപോകുന്നത്. (കാണുക: rc://*/ta/man/translate/writing-background)

Peter took him aside

മറ്റാർക്കും കേൾക്കാൻ കഴിയാത്തവിധം പത്രോസ് യേശുവിനോട് സംസാരിച്ചു

May this be far from you

ഇത് ഒരിക്കലും സംഭവിക്കരുത്"" എന്നർഥമുള്ള ഒരു ഭാഷാശൈലിയാണിത്. സമാന പരിഭാഷ: ""ഇല്ല"" അല്ലെങ്കിൽ ""ഒരിക്കലുമില്ല"" അല്ലെങ്കിൽ ""ദൈവം ഇത് വിലക്കട്ടെ"" (കാണുക: rc://*/ta/man/translate/figs-idiom)