ml_tn/mat/16/18.md

2.3 KiB

I also say to you

യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു.

you are Peter

പത്രോസ് എന്ന പേരിന്‍റെ അർത്ഥം ""പാറ"" എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)

upon this rock I will build my church

യേശുവിൽ വിശ്വസിക്കുന്ന ആളുകളെ ഒരു സമൂഹമായി ഒന്നിപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ് ഇവിടെ ""എന്‍റെ സഭയെ പണിയുക"". സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഈ പാറ"" പത്രോസിനെ പ്രതിനിധീകരിക്കുന്നു, അല്ലെങ്കിൽ 2) ""ഈ പാറ"" പത്രോസ് [മത്തായി 16:16] (../16/16.md) ൽ പറഞ്ഞ സത്യത്തെ പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

The gates of Hades will not prevail against it

ഇവിടെ ""പാതാളം"" എന്നത് മരിച്ചവരെ അകത്തും മറ്റ് ആളുകള്‍ പുറത്തുമായുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഒരു നഗരമായിട്ടാണ് സംസാരിക്കുന്നത്.  ഇവിടെ ""പാതാളം"" മരണത്തെയും അതിന്‍റെ ""വാതിലുകൾ"" അതിന്‍റെ ശക്തിയെയും പ്രതിനിധീകരിക്കുന്നു. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""മരണശക്തികൾ എന്‍റെ സഭയെ മറികടക്കുകയില്ല"" അല്ലെങ്കിൽ 2) ""ഒരു സൈന്യം ഒരു നഗരത്തിലേക്ക് കടക്കുന്നതുപോലെ എന്‍റെ സഭ മരണത്തിന്‍റെ ശക്തിയെ തകർക്കും."" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-metonymy]])