ml_tn/mat/16/09.md

803 B

Connecting Statement:

പരീശന്മാരെയും സദൂക്യരെയും കുറിച്ച് യേശു ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു.

Do you not yet perceive or remember ... you gathered up?

ശിഷ്യന്മാരെ ശാസിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""തീർച്ചയായും നിങ്ങൾ ഓർക്കുന്നു ...നിങ്ങള്‍ എത്ര ശേഖരിച്ചു!"" (കാണുക: rc://*/ta/man/translate/figs-rquestion)

the five thousand

5,000 (കാണുക: rc://*/ta/man/translate/translate-numbers)