ml_tn/mat/16/05.md

821 B

Connecting Statement:

ഇവിടെ രംഗം ശേഷമുള്ള സമയത്തേക്ക് മാറുന്നു. പരീശന്മാരെയും സദൂക്യരെയും കുറിച്ച് ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാൻ യേശു ഒരു അവസരം ഉപയോഗിക്കുന്നു.

the other side

മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""തടാകത്തിന്‍റെ മറുവശം"" അല്ലെങ്കിൽ ""ഗലീല കടലിന്‍റെ മറുകര"" (കാണുക: rc://*/ta/man/translate/figs-ellipsis)