ml_tn/mat/15/33.md

701 B

Where can we get enough loaves of bread in such a deserted place to satisfy so large a crowd?

ജനക്കൂട്ടത്തിന് ഭക്ഷണം ലഭിക്കാൻ ഒരിടമില്ലെന്ന് പ്രസ്താവിക്കാൻ ശിഷ്യന്മാർ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഇത്രയും വലിയ ജനക്കൂട്ടത്തിന് ആവശ്യമായ അപ്പം ലഭിക്കുന്ന ഇടം സമീപത്തെവിടെയും ഇല്ല."" (കാണുക: rc://*/ta/man/translate/figs-rquestion)