ml_tn/mat/15/11.md

671 B

enters into the mouth ... comes out of the mouth

ഒരു വ്യക്തിയുടെ വാക്കുകളെ ഒരു വ്യക്തി ഭക്ഷിക്കുന്നതിനോട് യേശു താരതമ്യപ്പെടുത്തുന്നു. ഒരു വ്യക്തി കഴിക്കുന്നതിനേക്കാൾ ആ വ്യക്തി പറയുന്നതായ കാര്യങ്ങളിൽ ദൈവം ശ്രദ്ധാലുവാണ് എന്നാണ് യേശു അർത്ഥമാക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metonymy)