ml_tn/mat/15/06.md

2.7 KiB

Connecting Statement:

യേശു പരീശന്മാരെ ശാസിക്കുന്നത് തുടരുന്നു.

he does not need to honor his father

എന്നാൽ നിങ്ങൾ പറയുന്നു"" (5-‍ാ‍ം വാക്യം) എന്ന് ആരംഭിക്കുന്ന വാക്യങ്ങള്‍ക്ക് ഒരു ഉദ്ധരണിക്കകത്ത് മറ്റൊരു ഉദ്ധരണി ഉണ്ട്. ആവശ്യമെങ്കിൽ നിങ്ങൾക്ക് അവയെ പരോക്ഷ ഉദ്ധരണികളായി വിവർത്തനം ചെയ്യാൻ കഴിയും. ""എന്നാൽ ഒരു വ്യക്തി തന്‍റെ മാതാപിതാക്കള്‍ക്ക് ബഹുമാനത്തോടെ സഹായമായി കൊടുക്കേണ്ടത് ദൈവത്തിന് ഒരു വഴിപാടായി നൽകിയിരിക്കുന്നുവെന്ന് മാതാപിതാക്കളോട് പറഞ്ഞാൽ അവരെ സഹായിക്കേണ്ട ആവശ്യമില്ലെന്ന് നിങ്ങൾ പഠിപ്പിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

he does not need to honor his father

അവന്‍റെ പിതാവ്"" എന്നാൽ ""അവന്‍റെ മാതാപിതാക്കൾ"" എന്നാണ് അർത്ഥമാക്കുന്നത്. ഒരു വ്യക്തി മാതാപിതാക്കളെ പരിപാലിക്കുന്നതിലൂടെ അവരെ ബഹുമാനിക്കേണ്ട ആവശ്യമില്ലെന്ന് മതനേതാക്കൾ പഠിപ്പിച്ചു എന്നാണ് ഇതിനർത്ഥം. (കാണുക: rc://*/ta/man/translate/figs-explicit)

you have made void the word of God

ഇവിടെ ""ദൈവവചനം"" എന്നത് പ്രത്യേകാല്‍ അവന്‍റെ കൽപ്പനകളെ സൂചിപ്പിക്കുന്നു. ഉത്തരം: ""നിങ്ങൾ ദൈവവചനത്തെ ദുര്‍ബ്ബലമായത് എന്നവിധമാണ് പരിഗണിച്ചത്"" അല്ലെങ്കിൽ ""നിങ്ങൾ ദൈവകല്പനകളെ അവഗണിച്ചു

for the sake of your traditions

കാരണം നിങ്ങളുടെ പാരമ്പര്യങ്ങൾ പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നു