ml_tn/mat/15/03.md

755 B

Then why do you violate the commandment of God for the sake of your traditions?

മതനേതാക്കൾ ചെയ്യുന്നതിനെ വിമർശിക്കാൻ യേശു ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ പിതാക്കന്മാർ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ പിന്തുടരാനായി നിങ്ങൾ ദൈവകല്പനകൾ അനുസരിക്കാൻ വിസമ്മതിക്കുന്നതായി ഞാൻ കാണുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)