ml_tn/mat/14/09.md

800 B

The king was very upset

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവളുടെ അഭ്യർത്ഥന രാജാവിനെ അസ്വസ്ഥനാക്കി"" (കാണുക: rc://*/ta/man/translate/figs-activepassive)

The king

ഹെരോദാരാജാവ്

he ordered that it be granted to her

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൾ പറഞ്ഞതു ചെയ്യാൻ അവൻ തന്‍റെ ആളുകളോട് ആവശ്യപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-activepassive)