ml_tn/mat/14/03.md

1.9 KiB

General Information:

യേശുവിനെക്കുറിച്ച് കേട്ടപ്പോൾ ഹെരോദാവ് എങ്ങനെ പെരുമാറി എന്ന് കാണിക്കാനായി യോഹന്നാൻ സ്നാപകന്‍റെ മരണത്തെക്കുറിച്ചുള്ള കഥ മത്തായി വിവരിക്കുന്നു.

Connecting Statement:

ഹെരോദാവ് യോഹന്നാൻ സ്നാപകനെ വധിച്ചതെങ്ങനെയെന്ന് ഇവിടെ രചയിതാവ് പറയാൻ തുടങ്ങുന്നു. മുമ്പത്തെ വാക്യങ്ങളിലെ സംഭവങ്ങള്‍ക്ക് അല്പം മുമ്പാണ് ഈ സംഭവങ്ങൾ നടക്കുന്നത്. (കാണുക: rc://*/ta/man/translate/figs-events)

Herod had arrested John, bound him, and put him in prison

ഹെരോദാവ് തനിക്കുവേണ്ടി മറ്റുള്ളവരോട് ആവശ്യപ്പെട്ടതിനാലാണ് ഇവ ചെയ്തതെന്ന് അതിൽ പറയുന്നു. മറ്റൊരു പരിഭാഷ: ""യോഹന്നാൻ സ്നാപകനെ അറസ്റ്റുചെയ്ത് ബന്ധിപ്പിച്ച് തടവിലാക്കാൻ ഹെരോദാവ് തന്‍റെ സൈനികരോട് ആവശ്യപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-metonymy)

Philip's wife

ഫിലിപ്പോസ് ഹെരോദാവിന്‍റെ സഹോദരനായിരുന്നു. ഹെരോദാവ് ഫിലിപ്പോസിന്‍റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി. (കാണുക: rc://*/ta/man/translate/translate-names)