ml_tn/mat/13/55.md

1.3 KiB

Is not this man the son of the carpenter? Is not his mother called Mary? Are not his brothers James, Joseph, Simon, and Judas?

യേശു ആരാണെന്ന് തങ്ങൾക്കറിയാമെന്നും അവൻ ഒരു സാധാരണ മനുഷ്യനാണെന്നും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ജനക്കൂട്ടം ഈ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അവൻ ഒരു മരപ്പണിക്കാരന്‍റെ മകൻ മാത്രമാണ്. അവന്‍റെ അമ്മ മറിയയെയും സഹോദരന്മാരായ യാക്കോബ്, യോസെ, ശീമോന്‍, യൂദാ എന്നിവരെ ഞങ്ങൾക്കറിയാം."" (കാണുക: rc://*/ta/man/translate/figs-rquestion)

the son of the carpenter

മരമോ കല്ലോ ഉപയോഗിച്ച് വസ്തുക്കൾ ഉണ്ടാക്കുന്ന ഒരാളാണ് തച്ചൻ. ""മരപ്പണിക്കാരൻ"" അറിയില്ലെങ്കിൽ, ""ശില്പി"" ഉപയോഗിക്കാം.