ml_tn/mat/13/52.md

2.4 KiB

who has become a disciple to the kingdom of heaven

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" സൂക്ഷിക്കുക. സമാന പരിഭാഷ: "" രാജാവായ സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിച്ചു, "" അല്ലെങ്കിൽ ""ദൈവഭരണത്തിന് സ്വയം സമർപ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)

is like a man who is the owner of a house, who draws out old and new things from his treasure

യേശു മറ്റൊരു ഉപമ പറയുന്നു. മോശെയും പ്രവാചകന്മാരും എഴുതിയ തിരുവെഴുത്തുകൾ നന്നായി അറിയുന്നവരും ഇപ്പോൾ യേശുവിന്‍റെ പഠിപ്പിക്കലുകൾ സ്വീകരിക്കുന്നവരുമായ എഴുത്തുകാരെയും പഴയതും പുതിയതുമായ നിധികൾ ഉപയോഗിക്കുന്ന ഒരു വീട്ടുടമയുമായി താരതമ്യപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-parables)

treasure

ഒരു നിധി എന്നത് വളരെ വിലപ്പെട്ടതും മൂല്യമുള്ളതുമായ ഒരു വസ്തുവാണ് അല്ലെങ്കിൽ വസ്തുക്കളുടെ ഒരു ശേഖരമാണ്. ഇവിടെ ഇത് സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ""ഖജനാവ്"" അല്ലെങ്കിൽ ""ഭണ്ഡാരശാല"" എന്നിവയെ പരാമർശിക്കാം.