ml_tn/mat/13/44.md

2.8 KiB

General Information:

ഈ രണ്ട് ഉപമകളിൽ, സ്വർഗ്ഗരാജ്യം എങ്ങനെയുള്ളതാണെന്ന് ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു രണ്ട് ഉപമകൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)

Connecting Statement:

വലിയ മൂല്യമുള്ള എന്തെങ്കിലും വാങ്ങാൻ വസ്തുവകകൾ വിറ്റ ആളുകളെക്കുറിച്ച് രണ്ട് ഉപമകൾ പറഞ്ഞുകൊണ്ട് യേശു സ്വർഗ്ഗരാജ്യത്തെ വിവരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parables)

The kingdom of heaven is like

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉപയോഗിക്കുക. [മത്തായി 13:24] (../13/24.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""സ്വർഗത്തിലുള്ള നമ്മുടെ ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തുമ്പോള്‍, അത് ഇങ്ങനെയായിരിക്കും"" (കാണുക: rc://*/ta/man/translate/figs-metonymy)

like a treasure hidden in a field

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും ഒരു വയലില്‍ മറച്ചുവെച്ച നിധി"" (കാണുക: rc://*/ta/man/translate/figs-activepassive)

a treasure

വളരെ മൂല്യമുള്ളതും വിലപ്പെട്ടതുമായ ഒരു വസ്തു അല്ലെങ്കിൽ ശേഖരം

hid it

അതിനെ മൂടി

sells everything that he possesses, and buys that field

മറഞ്ഞിരിക്കുന്ന നിധി കൈവശപ്പെടുത്തുന്നതിനായി ആ വ്യക്തി വയല്‍ വാങ്ങുന്നുവെന്നാണ് സൂചന. (കാണുക: rc://*/ta/man/translate/figs-explicit)