ml_tn/mat/13/42.md

1.2 KiB

the furnace of fire

നരകത്തിന്‍റെ അഗ്നിയുടെ ഒരു രൂപകമാണിത്. ""ചൂള"" എന്ന പദം അറിയില്ലെങ്കിൽ, ""അടുപ്പ്"" ഉപയോഗിക്കാം. സമാന പരിഭാഷ: ""അഗ്നിജ്വാല"" (കാണുക: rc://*/ta/man/translate/figs-metaphor)

weeping and grinding of teeth

ഇവിടെ പല്ല് കടിക്കുന്നത് ഒരു പ്രതീകാത്മക പ്രവർത്തനമാണ്, ഇത് കടുത്ത യാതനകളെയും, കഷ്ടതയെയും പ്രതിനിധീകരിക്കുന്നു. [മത്തായി 8:12] (../08/12.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""കരയുകയും അവർ വളരെയധികം കഷ്ടതയനുഭവിക്കുന്നു എന്ന് കാണിക്കുകയും ചെയ്യുന്നു"" (കാണുക: rc://*/ta/man/translate/translate-symaction)