ml_tn/mat/13/34.md

1.6 KiB

General Information:

ഉപമകളിലെ യേശുവിന്‍റെ പഠിപ്പിക്കലുകള്‍ പ്രവചനം നിറവേറ്റി എന്ന് കാണിക്കാൻ രചയിതാവ് സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു.

All these things Jesus spoke to the crowds in parables; and he spoke nothing to them without a parable

രണ്ട് വാക്യങ്ങളും ഒരേ കാര്യത്തെ അർത്ഥമാക്കുന്നു. യേശു ജനക്കൂട്ടത്തെ ഉപമകളാൽ മാത്രമേ പഠിപ്പിച്ചുള്ളൂ എന്ന് ഊന്നിപ്പറയുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

All these things

[മത്തായി 13: 1] (../13/01.md) മുതൽ യേശു പഠിപ്പിച്ചവയെ ഇത് സൂചിപ്പിക്കുന്നു.

he spoke nothing to them without a parable

ഉപമകളല്ലാതെ മറ്റൊന്നും അവൻ അവരെ പഠിപ്പിച്ചില്ല. ഇരട്ട നെഗറ്റീവുകള്‍ പോസിറ്റീവ് രീതിയിൽ പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""അവൻ അവരെ പഠിപ്പിച്ചതെല്ലാം ഉപമകളായി പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-doublenegatives)