ml_tn/mat/13/33.md

2.5 KiB

Connecting Statement:

യീസ്റ്റ്, മാവിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഒരു ഉപമ പറഞ്ഞുകൊണ്ട് യേശു സ്വർഗ്ഗരാജ്യത്തെ വിവരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parables)

The kingdom of heaven is like yeast

രാജ്യം യീസ്റ്റ് പോലെയല്ല, രാജ്യത്തിന്‍റെ വ്യാപനം യീസ്റ്റ് പടരുന്നതുപോലെയാണ്. (കാണുക: rc://*/ta/man/translate/figs-simile)

The kingdom of heaven is like

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവം രാജാവായി ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉപയോഗിക്കുക. [മത്തായി 13:24] (../13/24.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""സ്വർഗത്തിലുള്ള നമ്മുടെ ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തുമ്പോൾ, അത് ഇങ്ങനെയായിരിക്കും"" (കാണുക: rc://*/ta/man/translate/figs-metonymy)

three measures of flour

ഒരു വലിയ അളവിലുള്ള മാവ്"" എന്ന് പറയുക അല്ലെങ്കിൽ വലിയ അളവിൽ മാവ് അളക്കാൻ നിങ്ങള്‍ പ്രാദേശികമായി ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/translate-bvolume)

until all the dough had risen

യീസ്റ്റും മൂന്ന് അളവ് മാവും കുഴെച്ച് പാചകത്തിന് ഉണ്ടാക്കി എന്നാണ് സൂചന. (കാണുക: rc://*/ta/man/translate/figs-explicit)