ml_tn/mat/13/32.md

726 B

It is indeed the smallest of all seeds

കടുക് വിത്തുകൾ അന്നത്തെ ശ്രോതാക്കൾക്ക് അറിയാവുന്ന ഏറ്റവും ചെറിയ വിത്തുകളായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

But when it has grown

എന്നാൽ ചെടി വളർന്നപ്പോൾ

it is greater than

അതിനെക്കാൾ വലുതാണ്

It becomes a tree

ഒരു കടുക് ചെടിക്ക് 2 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും.

birds of the air

പക്ഷികൾ