ml_tn/mat/13/22.md

3.6 KiB

Connecting Statement:

വിത്തു വിതയ്ക്കുന്ന ഒരുവനെക്കുറിച്ചുള്ള ഉപമയെപ്പറ്റി യേശു ശിഷ്യന്മാരോടു വിശദീകരിക്കുന്നു.

That which was sown

വിതച്ചതോ വീണുപോയതോ ആയ വിത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""വിതച്ച വിത്ത്"" അല്ലെങ്കിൽ ""വീണുപോയ വിത്ത്"" (കാണുക: rc://*/ta/man/translate/figs-explicit)

That which was sown among the thorn plants

വിത്ത് വിതച്ച മുള്‍ച്ചെടികളുള്ള നിലം

this is the person

ഇത് വ്യക്തിയെ പ്രതിനിധീകരിക്കുന്നു

the word

സന്ദേശം അല്ലെങ്കിൽ ""ദൈവത്തിന്‍റെ ഉപദേശം

the cares of this age and the deceitfulness of riches choke the word

ലോകത്തിന്‍റെ കരുതലുകളും സമ്പത്തിന്‍റെ വഞ്ചനയും ഒരു ചെടിയെ ചുറ്റിപ്പറ്റി വളരാന്‍ അനുവദിക്കാത്ത കളകളെന്നപോലെ ഒരു വ്യക്തിയെ ദൈവവചനം അനുസരിക്കുന്നതിൽ നിന്ന് അവ വ്യതിചലിപ്പിക്കുന്നു,. സമാന പരിഭാഷ: ""കളകൾ നല്ല സസ്യങ്ങൾ വളരുന്നതിനെ തടയുന്നതിനാൽ, ലോകത്തിന്‍റെ കരുതലും സമ്പത്തിന്‍റെ വഞ്ചനയും ഈ വ്യക്തിയെ ദൈവവചനം കേൾക്കുന്നതിൽ നിന്ന് തടയുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

cares of this age

മനുഷ്യര്‍ ആകുലപ്പെടുന്ന ഈ ലോകത്തിലെ കാര്യങ്ങൾ

the deceitfulness of riches

ആരെയെങ്കിലും വഞ്ചിക്കാൻ കഴിയുന്ന ഒരു വ്യക്തിയെപ്പോലെയാണ് യേശു ""സമ്പത്തിനെ” വിവരിക്കുന്നത്. ഇതിനർത്ഥം കൂടുതൽ പണം ലഭിക്കുന്നത് തങ്ങളെ സന്തോഷിപ്പിക്കുമെന്ന് ആളുകൾ കരുതുന്നു, പക്ഷേ അത് സംഭവിക്കില്ല. സമാന പരിഭാഷ: ""പണത്തോടുള്ള സ്നേഹം"" (കാണുക: rc://*/ta/man/translate/figs-personification)

it becomes unfruitful

വ്യക്തിയെ ഒരു ചെടിയെന്നവണ്ണം വിശേഷിപ്പിക്കുന്നു. ഫലപ്രദമല്ലാത്തത് ഉൽ‌പാദനക്ഷമമല്ലാത്തതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവൻ ഉൽ‌പാദനക്ഷമതയില്ലാത്തവനായിത്തീരുന്നു"" അല്ലെങ്കിൽ ""ദൈവം ആഗ്രഹിക്കുന്നത് അവൻ ചെയ്യുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)