ml_tn/mat/13/19.md

2.6 KiB

the word of the kingdom

രാജാവെന്ന ദൈവഭരണത്തെക്കുറിച്ചുള്ള സന്ദേശം

the evil one comes and snatches away what has been sown in his heart

നിലത്തുനിന്നു വിത്തു തട്ടിയെടുക്കുന്ന പക്ഷിയാണെന്ന മട്ടിൽ സാത്താൻ കേട്ട കാര്യങ്ങൾ മറക്കാൻ യേശുവിനെ പ്രേരിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു പക്ഷി നിലത്തുനിന്ന് വിത്ത് തട്ടിയെടുക്കുന്നതുപോലെ താൻ കേട്ട സന്ദേശം ദുഷ്ടൻ മറക്കാൻ ഇടയാക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

the evil one

ഇത് സാത്താനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

snatches away

ശരിയായ ഉടമസ്ഥനായ ഒരാളിൽ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കുക എന്നർത്ഥം വരുന്ന ഒരു വാക്ക് ഉപയോഗിക്കാൻ ശ്രമിക്കുക.

what has been sown in his heart

ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും: സമാന പരിഭാഷ: ""ദൈവം തന്‍റെ ഹൃദയത്തിൽ വിതച്ച സന്ദേശം"" അല്ലെങ്കിൽ ""അവൻ കേട്ട സന്ദേശം"" (കാണുക: rc://*/ta/man/translate/figs-activepassive)

in his heart

ഇവിടെ ""ഹൃദയം"" എന്നത് ശ്രോതാവിന്‍റെ മനസ്സിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

This is the seed that was sown beside the road

വഴിയരികിൽ വിതച്ച വിത്തിന്‍റെ അർത്ഥമാണിത് അല്ലെങ്കിൽ ""വിത്ത് വിതച്ച വഴി ഈ വ്യക്തിയെ പ്രതിനിധീകരിക്കുന്നു

beside the road

[മത്തായി 13: 4] (../13/04.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.