ml_tn/mat/13/03.md

1.2 KiB

Connecting Statement:

വിത്തു വിതയ്ക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരു ഉപമ പറഞ്ഞുകൊണ്ട് യേശു സ്വർഗ്ഗരാജ്യത്തെ വിവരിക്കുന്നു.

Then he spoke many things to them in parables

യേശു അവരോട്‌ ഉപമകളായി പലതും പറഞ്ഞു

to them

ജനക്കൂട്ടത്തിലെ ആളുകൾക്ക്

Behold

നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കൂ."" അടുത്തതായി പറയേണ്ട കാര്യങ്ങളിലേക്ക് ഈ വാക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

a farmer went out to sow seed

ഒരു കൃഷിക്കാരൻ വയലിൽ വിത്തുകൾ വിതയ്ക്കാൻ പുറപ്പെട്ടു