ml_tn/mat/13/01.md

956 B

General Information:

യേശു ജനക്കൂട്ടത്തെ ഉപമകൾ ഉപയോഗിച്ച് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്.

On that day

ഈ സംഭവങ്ങൾ കഴിഞ്ഞ അധ്യായത്തിലെ അതേ ദിവസം തന്നെ സംഭവിച്ചവയാണ്.

went out of the house

യേശു ആരുടെ വീട്ടിൽ താമസിച്ചുവെന്ന് പരാമർശമില്ല.

sat beside the sea

ആളുകളെ പഠിപ്പിക്കാൻ അദ്ദേഹം ഇരുന്നുവെന്നാണ് സൂചന. (കാണുക: rc://*/ta/man/translate/figs-explicit)