ml_tn/mat/12/50.md

812 B

whoever does

ചെയ്യുന്ന ആരെങ്കിലും

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

that person is my brother, and sister, and mother

ദൈവത്തെ അനുസരിക്കുന്നവർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ പെട്ടവരാണ് എന്നതിന്‍റെ അർത്ഥമാണിത്. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെട്ടതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)