ml_tn/mat/12/41.md

2.6 KiB

Connecting Statement:

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നു.

The men of Nineveh

നീനെവേയിലെ പൗരന്മാർ

at the judgment

ന്യായവിധി ദിവസം അല്ലെങ്കിൽ ""ദൈവം ആളുകളെ വിധിക്കുമ്പോൾ

this generation

യേശു പ്രസംഗിക്കുന്ന സമയത്ത് ജീവിച്ചിരുന്ന ആളുകളെ ഇത് സൂചിപ്പിക്കുന്നു.

and will condemn it

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇവിടെ ""അപലപിക്കുക"" എന്നത് കുറ്റപ്പെടുത്തുക എന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""കൂടാതെ ഈ തലമുറയെ കുറ്റപ്പെടുത്തുകയും ചെയ്യും"" അല്ലെങ്കിൽ 2) നീനെവേയിലെ ജനങ്ങളെപ്പോലെ അനുതപിക്കാത്തതിനാൽ ദൈവം ഈ തലമുറയെ കുറ്റംവിധിക്കും. സമാന പരിഭാഷ: ""ദൈവം ഈ തലമുറയെ കുറ്റം വിധിക്കും"" (കാണുക: rc://*/ta/man/translate/figs-metonymy)

and see

നോക്കൂ. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.

someone greater

കൂടുതൽ പ്രധാനപ്പെട്ട ഒരാൾ

someone greater

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

than Jonah is here

യേശുവിന്‍റെ പ്രസ്താവനയുടെ വ്യക്തമായ അർത്ഥം നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""യോനാ ഇവിടെയുള്ളതിനേക്കാൾ, എന്നിട്ടും നിങ്ങൾ അനുതപിച്ചിട്ടില്ല, അതിനാലാണ് ദൈവം നിങ്ങളെ കുറ്റം വിധിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)