ml_tn/mat/12/39.md

2.0 KiB

An evil and adulterous generation seeks for a sign ... given to it

യേശു തന്‍റെ അന്നത്തെ തലമുറയോട് സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നിൽ നിന്ന് അടയാളങ്ങൾ ആവശ്യപ്പെടുന്ന ഒരു ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറയാകുന്നു ... നിങ്ങൾക്ക് നൽകിയിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-123person)

adulterous generation

ദൈവത്തോട് വിശ്വസ്തരല്ലാത്ത ആളുകൾക്കുള്ള ഒരു രൂപകമാണ് ഇവിടെ ""വ്യഭിചാരം"". സമാന പരിഭാഷ: ""അവിശ്വസ്ത തലമുറ"" അല്ലെങ്കിൽ ""ദൈവഭക്തിയില്ലാത്ത തലമുറ"" (കാണുക: rc://*/ta/man/translate/figs-metaphor)

no sign will be given to it

യേശു അവർക്ക് ഒരു അടയാളം നൽകയില്ല, കാരണം അവൻ ഇതിനകം നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവർ അവനെ വിശ്വസിക്കാൻ വിസമ്മതിച്ചു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ അതിനു ഒരു അടയാളവും നൽകില്ല"" അല്ലെങ്കിൽ ""ദൈവം നിങ്ങൾക്ക് ഒരു അടയാളം നൽകില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

except the sign of Jonah the prophet

ദൈവം യോനാ പ്രവാചകന് നൽകിയ അതേ അടയാളം ഒഴികെ