ml_tn/mat/12/33.md

2.5 KiB

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

Either make a tree good and its fruit good, or make the tree bad and its fruit bad

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിങ്ങൾ ഒരു വൃക്ഷത്തെ നല്ലതാക്കിയാൽ, അതിന്‍റെ ഫലം നല്ലതായിരിക്കും, നിങ്ങൾ വൃക്ഷത്തെ ചീത്തയാക്കിയാൽ അതിന്‍റെ ഫലം മോശമായിരിക്കും"" അല്ലെങ്കിൽ 2) ""നിങ്ങൾ ഒരു വൃക്ഷത്തെ നല്ലതാണെന്ന് കരുതുന്നുവെങ്കിൽ, കാരണം അതിന്‍റെ ഫലം നല്ലതാണ്, വൃക്ഷത്തെ ചീത്തയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അതിന്‍റെ ഫലം ചീത്തയായതിനാൽ ആയിരിക്കും. ഇതൊരു പഴഞ്ചൊല്ലായിരുന്നു. ഒരു വ്യക്തി നല്ലവനാണോ ചീത്തയാണോ എന്ന് അവർക്ക് എങ്ങനെ അറിയാൻ കഴിയും എന്നതിലേക്ക് ആളുകൾ അതിന്‍റെ സത്യം പ്രയോഗിക്കേണ്ടതായിരുന്നു.

good ... bad

ആരോഗ്യമുള്ള ... രോഗമുള്ള

for the tree is recognized by its fruit

ഒരു വ്യക്തി ചെയ്യുന്നതിന്‍റെ ഒരു രൂപകമാണ് ഇവിടെ ഫലം. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു വൃക്ഷം അതിന്‍റെ ഫലം കൊണ്ട് നല്ലതാണോ ചീത്തയാണോ എന്ന് ആളുകൾക്ക് അറിയാം"" അല്ലെങ്കിൽ ""ആ വ്യക്തിയുടെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ കൊണ്ട് ഒരു വ്യക്തി നല്ലതോ ചീത്തയോ എന്ന് ആളുകൾക്ക് അറിയാം"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metaphor]])