ml_tn/mat/12/32.md

1.9 KiB

Whoever speaks a word against the Son of Man

ഇവിടെ ""വാക്ക്"" എന്നത് ആരോ പറയുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരാൾ മനുഷ്യപുത്രനെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ"" (കാണുക: rc://*/ta/man/translate/figs-metonymy)

the Son of Man

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

that will be forgiven him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഒരു വ്യക്തിയോട് ക്ഷമിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

that will not be forgiven him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ആ വ്യക്തിയോട് ക്ഷമിക്കുകയില്ല

neither in this age, nor in the one that is coming

ഇവിടെ ""ഈ ലോകം"", ""വരുവാനുള്ളത്"" എന്നിവ ഇപ്പോഴത്തെ ജീവിതത്തെയും വരുവാനുള്ള ജീവിതത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഈ ജീവിതത്തിലോ അടുത്ത ജീവിതത്തിലോ"" അല്ലെങ്കിൽ ""ഇപ്പോൾ അല്ലെങ്കിൽ എപ്പോഴെങ്കിലും"" (കാണുക: rc://*/ta/man/translate/figs-metonymy)