ml_tn/mat/12/30.md

1.4 KiB

The one who is not with me

എന്നെ പിന്തുണയ്‌ക്കാത്തത് ആരോ അല്ലെങ്കിൽ ""എന്നോടൊപ്പം പ്രവർത്തിക്കാത്തത് ആരോ

is against me

എന്നെ എതിർക്കുന്ന അല്ലെങ്കിൽ ""എനിക്കെതിരെ പ്രവർത്തിക്കുന്ന

the one who does not gather with me scatters

ഒരു വ്യക്തി ആട്ടിൻകൂട്ടത്തെ ഒരു ഇടയന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയോ അല്ലെങ്കിൽ ഇടയനിൽ നിന്ന് ചിതറിക്കുന്നതിനോ സൂചിപ്പിക്കുന്ന ഒരു ഉപമയാണ് യേശു ഉപയോഗിക്കുന്നത്. യേശു അർത്ഥമാക്കുന്നത് ഒരു വ്യക്തി ഒന്നുകിൽ ആളുകളെ യേശുവിന്‍റെ ശിഷ്യരാക്കാൻ സഹായിക്കുന്നു അല്ലെങ്കിൽ യേശുവിനെ നിരസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)